തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയല്‍ മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ചീത്രീകരണത്തിനിടെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല...